This page contains the Arabic text, audio recitation, and Malayalam മലയാളം translation of Surah സൂറത്തുൽ കാഫിറൂൻ - Al-Kāfirūn.
قُلۡ یَـٰۤأَیُّهَا ٱلۡكَـٰفِرُونَ
﴿١﴾
(നബിയേ,) പറയുക: അവിശ്വാസികളേ,(1)
Tafseer:
لَاۤ أَعۡبُدُ مَا تَعۡبُدُونَ
﴿٢﴾
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.(2)
Tafseer:
وَلَاۤ أَنتُمۡ عَـٰبِدُونَ مَاۤ أَعۡبُدُ
﴿٣﴾
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.(3)
Tafseer:
وَلَاۤ أَنَا۠ عَابِدࣱ مَّا عَبَدتُّمۡ
﴿٤﴾
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.(4)
Tafseer:
وَلَاۤ أَنتُمۡ عَـٰبِدُونَ مَاۤ أَعۡبُدُ
﴿٥﴾
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.(5)
Tafseer:
لَكُمۡ دِینُكُمۡ وَلِیَ دِینِ
﴿٦﴾
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.(1)
1) ഒരു സത്യവിശ്വാസി വിശ്വാസപരവും, ആരാധനാപരവുമായ തന്റെ വ്യതിരിക്തത നിലനിര്‍ത്തേണ്ടവനാണ്. ഏകദൈവത്വത്തിന്നെതിരായ ഒരു ആരാധനാരീതിയും അവന്‍ സ്വീകരിക്കാവുന്നതല്ല.
(6)Tafseer: