Surah സൂറത്തുൽ ഇഖ്ലാസ് - Al-Ikhlās

Malayalam മലയാളം Translation4 Aya count
This page contains the Arabic text, audio recitation, and Malayalam മലയാളം translation of Surah സൂറത്തുൽ ഇഖ്ലാസ് - Al-Ikhlās.
قُلۡ هُوَ ٱللَّهُ أَحَدٌ ﴿١﴾
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.(1)
Tafseer:
ٱللَّهُ ٱلصَّمَدُ ﴿٢﴾
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.(2)
Tafseer:
لَمۡ یَلِدۡ وَلَمۡ یُولَدۡ ﴿٣﴾
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.(3)
Tafseer:
وَلَمۡ یَكُن لَّهُۥ كُفُوًا أَحَدُۢ ﴿٤﴾
അവന്ന് തുല്യനായി ആരും ഇല്ലതാനും.(4)
Tafseer: