Surah സൂറത്തുൽ ഫലഖ് - Al-Falaq

Malayalam മലയാളം Translation5 Aya count
This page contains the Arabic text, audio recitation, and Malayalam മലയാളം translation of Surah സൂറത്തുൽ ഫലഖ് - Al-Falaq.
قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ ﴿١﴾
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.(1)
Tafseer:
مِن شَرِّ مَا خَلَقَ ﴿٢﴾
അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.(2)
Tafseer:
وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.(3)
Tafseer:
وَمِن شَرِّ ٱلنَّفَّـٰثَـٰتِ فِی ٱلۡعُقَدِ ﴿٤﴾
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും(1)
1) 'കെട്ടുകളില്‍ ഊതുന്നവര്‍' എന്നതുകൊണ്ടുള്ള വിവക്ഷ മന്ത്രിച്ചൂതുന്ന മാരണക്കാരികളായ സ്ത്രീകളാണ്.
(4)
Tafseer:
وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.(5)
Tafseer: