This page contains the Arabic text, audio recitation, and Malayalam മലയാളം translation of Surah സൂറത്തുന്നാസ് - An-Nās.
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ
﴿١﴾
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.(1)
Tafseer:
مَلِكِ ٱلنَّاسِ
﴿٢﴾
മനുഷ്യരുടെ രാജാവിനോട്.(2)
Tafseer:
إِلَـٰهِ ٱلنَّاسِ
﴿٣﴾
മനുഷ്യരുടെ ആരാധ്യനോട്.(3)
Tafseer:
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ
﴿٤﴾
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.(4)
Tafseer:
ٱلَّذِی یُوَسۡوِسُ فِی صُدُورِ ٱلنَّاسِ
﴿٥﴾
അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ.(5)
Tafseer:
مِنَ ٱلۡجِنَّةِ وَٱلنَّاسِ
﴿٦﴾
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍ (അവരിൽ നിന്ന് അല്ലാഹുവിനോട് ഞാൻ രക്ഷ തേടുന്നു.)(6)
Tafseer: